المدة الزمنية 5:9

ഇഡിലിയും ദോശയും ഉണ്ടാക്കുമ്പോൾ ഇതൊന്നു ചെയ്ത് നോക്കൂ/എളുപ്പത്തിൽ ഉണ്ടാക്കാം ഒരു No Coconut Chutney

بواسطة Fadwas Kitchen
81 018 مشاهدة
0
1.8 K
تم نشره في 2021/03/18

Stainless Steel Idli Cooker Multi Kadai Steamer👇👇👇 https://amzn.to/3vCwuV6 https://amzn.to/3qZ87xa https://amzn.to/38U72AD Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe is No- Coconut Chutney/ Side dish for idly/ Dosa Hope evryone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍 Love you dears😍😍 Facebook https://www.facebook.com/FadwasKitchen/ Instagram https://www.instagram.com/fadwas_kitchen/ Email fadwaskitchen@gmail.com _________________________________________________ #FadwasKitchen

الفئة

عرض المزيد

تعليقات - 237
  • @
    @gracybabu5651منذ 3 سنوات ഇഡലി കാണുമ്പോൾ തന്നെ ചട്ണിയുടെ .ഗുണം അറിയാൻ സാധിക്കും: സൂപ്പർ
  • @
    @nahadakunhammed4577منذ 3 سنوات Hai sibna perfect idly recipe plz.ningalyde recipe aavumbo dairyamayi indakkam.kure recipe njan try cheythu.onnum shariyavunnilla.plz upload cheyyNe 16
  • @
    @sachusworldlb4910منذ 3 سنوات കൊള്ളാലോ ഇത് ഞാൻ ഉണ്ടാക്കാറുണ്ട്
    കപ്പലണ്ടി ഇട്ട് നോക്കിയിട്ടില്ല എന്തായാലും ഇതൊന്ന് try ചെയ്ത് നോക്കണം
  • @
    @smpk1منذ 3 سنوات ദോശയും തേങ്ങാ ചട്ണിയും എനിക്ക് എന്നും ഒരു വീക്നെസ് ആയിരുന്നു ഇത് വെറൈറ്റി ചട്ണി ആണല്ലോ❤️ 4
  • @
    @mscreation4442منذ 3 سنوات ചട്ട്ണി super
    അതിലേറെ ഇഷ്ട്ടായത് ഇഡലി ആണ്
    1
  • @
    @muhammedayananwar4577منذ 3 سنوات എന്നാ പിന്നെ നാളെ ഇഡ്ഡലി ആക്കാം അല്ലേ 15
  • @
    @rafeekmadakkal5193منذ 3 سنوات Idliyudeyum dosayudeyum video
    idumo
    7
  • @
    @vibinasunil9553منذ 3 سنوات ഇത് super ആണല്ലോ.. കണ്ടാൽ തേങ്ങ ചട്ണി പോലെ തന്നെ ഉണ്ട്.. എന്തായാലും try ചെയ്യും
  • @
    @shabnashabna366منذ 3 سنوات Ee chatni njangal eppoyum undakkunnathaa 1
  • @
    @chachanumpillerum9050منذ 3 سنوات super recipe. onnu try cheyanam.
  • @
    @khadarabdul5144منذ 3 سنوات Plz share ur idli recipe ,idli looks very soft and pluffy 1
  • @
    @ummumazin8254منذ 3 سنوات Idly recipe cheyyo.Kanditt kothiyaavunnu 3
  • @
    @safiskitchen1124منذ 3 سنوات അടിപൊളി എനിക്കും ഒരുപാടിഷ്ടമുള്ള ചട്ട്നിയണിത്
  • @
    @Primeartist252منذ 3 سنوات ഈ ഇഡലി റെസിപ്പി ഉടനെ ചെയ്യണേ. 7
  • @
    @michusworld6483منذ 3 سنوات Txs dear aniyan new recipes pradishikkunnu
  • @
    @psptb9099منذ 3 سنوات നിങ്ങളുടെ റെസിപ്പികളിൽ എണ്ണയുടെ ഉപയോഗം കൂടുതലുണ്ട് ഇഡ ലിയും ചട്നിയും സൂപ്പർ 6
  • @
    @harispvm8120منذ 3 سنوات ഇനി ഇഡലി ആകുമ്പോ ഇത് എന്തായാലും ട്രൈ ചെയ്യും
  • @
    @achuaadhi8398منذ 3 سنوات അടിപൊളി ട്ടോ ഈ ഇഡലി റെസിപി ഒന്ന് കാണിക്കോ plz
  • @
    @nehasworldofhappiness2311منذ 3 سنوات First, എല്ലാ റെസിപ്പി try ചെയ്യാറുണ്ട് inshah അല്ലാഹ് ഇതും try ചെയ്യാം
  • @
    @fabimc8629منذ 3 سنوات Itha iddali recipie ido??nkle recipie aavumbo dairaiyi try cheyyam
  • @
    @manoharanvadakenityathnair148منذ 3 سنوات Salaam sister how to make idli like you shown in your video please let me know . Ameen
  • @
    @kamarudheenrisana5040منذ 3 سنوات Super chutneyyyyyyy dosakkoppam adipoliyauirikkum
  • @
    @thasmiyaishaquethasmiyaish1809منذ 3 سنوات ഇത്ത.ഹൈദരാബാദ്ധി ബിരിയാണി ഒന്ന് ഉണ്ടാക്കി കണിക്കോ. ഞാൻ അബുദാബിയിൽ ഉള്ള Rithaj ഹോട്ടലിൽ നിന്ന് കഴിച്ചിട്ടുണ്ട്. സൂപ്പർ ആണ്.But അത് എങ്ങനെ ഉണ്ടാക്കുക എന്നത് എനിക്ക് ഒരു ഐഡിയ കിട്ടുന്നില്ല.
  • @
    @majijabi8135منذ 3 سنوات ഇത്താ ഇഡ്ഡലിയുടെ recipe kanikko nalla poopolethe ഇഡ്ഡലി ആണല്ലോ 4
  • @
    @khadeejahskitchen4988منذ 3 سنوات Nice recipe pls stay connected thank you 1
  • @
    @muhammedminhal8169منذ 3 سنوات Njanum ente monum eppozhum parayunna oru karyam aanu sound nte karyam.nalla age ulla oru aalaytaa thonnaa..recipies allam adipoli aanu to 3
  • @
    @lakshmivanisuriyanمنذ 3 سنوات Chutney cheyatha shesham panil pinneryum varukano adipidikum ale angane cheythal .
  • @
    @haizasworld12منذ 3 سنوات Soft iddaliyude recipie onnu cheyyumo ?
  • @
    @alicookingvlogalicookingvl3620منذ 3 سنوات ഇഡലി മാവ് പോകുനില്ല അതേ athetta വീഡിയോ ഇടാമോ 3
  • @
    @homecookingbyhelen4863منذ 3 سنوات Camera ku munnil varimo
    Plzz reply to me
  • @
    @rubeenack9570منذ 3 سنوات നിങ്ങളുടെ സൗണ്ട് കേട്ടാൽ നല്ല പക്വതയും, പ്രായവും തോന്നിക്കും 24
  • @
    @jubiyoosuf9310منذ 3 سنوات സിബി. Super. Mole avde..? Eppo kaanaarillallo 1