المدة الزمنية 8:37

താശ്ക്ക്-5 Epi05 | Mappila Mashup Song | Rasheed Mongam & Salma Mehsooma | Adam Shajeeh

بواسطة B Z creations
346 874 مشاهدة
0
4.5 K
تم نشره في 2021/12/30

പ്രിയപ്പെട്ടവരേ, മാപ്പിളപ്പാട്ടുകൾക്ക് നിങ്ങൾ നൽകുന്ന സ്വീകാര്യതയാണ് ഞങ്ങളുടെ പ്രചോദനവും താശ്ക്കിന്റെ വിജയവും. അത്‌കൊണ്ട് തന്നെയാണ് താശ്ക്ക് എന്ന ഈ അദ്ധ്യായം പുതിയ വാതായനങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നത്,, നിങ്ങൾ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ ഇവിടെയുണ്ടാകും, പഴമയും പുതുമയും ചേർത്തു വെച്ച ഈരടികളുമായി. 🤗🤗🤗 സമർപ്പിക്കുന്നു താശ്ക്ക് vol 5 ~~~~~~~ THASHQ-1 /watch/IIl_gicbPvOb_ THASHQ-2 /watch/ACflfJ2a7cwal THASHQ-3 /watch/E_NB1BVaU3VaB THASHQ-4 /watch/MYIJUUoClvlCJ ▪️▪️▪️▪️▪️▪️▪️▪️▪️ SINGERS : Rasheed Mongam & Salma Mehsooma https://instagram.com/rashe_edmongam?utm_medium=copy_link https://www.instagram.com/invites/contact/?i=h4fk1ve06gis&utm_content=a74823x DIRECTION & PRODUCER : Shabeeb Ali ASSOCIATE DIRECTORS : Abdeen(kunju), Favas Pullara COORDINATORS : MC Mujeeb, Ashiq Pullara MARKETING : Najeeb Vennakkodan, Ajmal Barka koyilandi MUSIC PRODUCTION & MIXING : Adam Shajeeh CAMERA &EDIT : Murshid Venniyur DESIGN : Lukman Manoor STUDIO : Protunes vocalspa SUPPORT : Shameem Sivapuram, Muneer Pallikkal, Ashiq Pullikkal #thashk #thashq #mappilamashupsong #Rasheedmongam #salmamehsooma #oldmappilasongs #താശ്ക്ക് #താശ്ക്ക്5 #kathiyanthaatha #adamshajeeh #murshidvenniyur #razichulliyad #shabeebali #favas #abdeen ~~~~~~~ ORIGINAL SONG CREDITS▪️ 1. തീരാത്ത ദുഖത്തിന്റെ.. Lyrics ~ TK Kuttiyali Music ~ Eranjoli Moosa 2. അങ്ങ് വന്നീടുമോ.. Lyrics & Music ~ Rasheed Mongam 3. സുഖമിത് മാറും.. Lyrics & Music ~ Randatthani Hamsa 4. ഈണത്തിനൊത്ത്.. Lyrics & Music ~ TP Aalikkutti Gurukkal 5. മനസ്സിന്റെയുള്ളിൽ നിന്നൊളിയുന്ന.. Lyrics ~ TK Kuttiyali Music ~ Chandpasha Singer ~ Eranjoli Moosa 6. ഭാരത മക്കൾ നാം Lyrics ~ Mansoor Kilinakkodu 7. പെണ്ണുങ്ങൾ പല കഥകൾ.. Lyrics & Music ~ Rasheed Mongam 8. കദിയൻതാത്ത.. Singer ~ KS Muhammed Kutti _________ ⚠️usage of any content in this Channel without any consent may result in copyright strike / claim. Re-uploading is strictly prohibited.⚠️ _________ LIKE🔼 COMMENT⏺️ SHARE🎦 Best regards, BZ CREATIONS

الفئة

عرض المزيد

تعليقات - 484
  • @
    @BZcreations01منذ 3 سنوات താശ്ക്ക് ഇത്രയധികം ഏറ്റെടുത്തു വിജയിപ്പിച്ച പ്രിയ പ്രേക്ഷകർ ക്ക് നന്ദി
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് ഞങ്ങളുടെ വിജയം, ഈ ഒരു സംരംഭത്തിന്റെ തുടർന്നുള്ള മുനpan id="hidden1" class="buttons">്നേറ്റത്തിന് നിങ്ങളുടെ comment രേഖപ്പെടുത്തുക,,,
    നിങ്ങൾക് തോന്നുന്ന പുതിയ upadations ,that is നിങ്ങൾ കേട്ടിട്ടുള്ള വെളിച്ചം കാണാത്ത നല്ല നല്ല പാട്ടുകൾ ഞങ്ങളുമായി പങ്ക് വെക്കുക,, പാട്ടുകൾക്ക് തനിമ വിടാതെയുള്ള പുതിയ കാലത്തിന്റെ ചുവടു വെപ്പുകൾ നൽകാൻ താശ്ക്ക് ഇവടെ ഉണ്ടാകും. inshallh.,, നിങ്ങളും കൂടെ ഉണ്ടാകണം
    ✍️റഷീദ് മോങ്ങം✍️
    ....وسعت 125
  • @
    @shameempm2011منذ 3 سنوات തുടക്ക ഭാഗങ്ങളിൽ ചിന്തിപ്പിക്കാനും, അവസാന ഭാഗത്ത് എത്തുമ്പഴേക്കും ചിരിപ്പിക്കാനും നിങൾ കാണിക്കുന്ന മിടുക്ക് മനോഹരമാണ് 152
  • @
    @shameempm2011منذ 3 سنوات ഹിന്ദുവും, മുസ്‌ലിം, ക്രിസ്ത്യൻ ❤️❤️❤️ എല്ലാരും ഒന്നല്ലേ. 56
  • @
    @Naj-hz2koمنذ 3 سنوات താഷ്ക് നിരാശപ്പെടുത്തില്ലെന്ന ഉറപ്പുണ്ട് !!!! 20
  • @
    @shan32123منذ 3 سنوات നന്നായിട്ടുണ്ട്. ഇനിയും നിങ്ങൾ രണ്ട് പേരും ഒന്നിച്ചു പാടണം✨✨..ഒരു മടുപ്പും ഇല്ലാതെ കേട്ടിരുന്നു പോവും❤️ 57
  • @
    @harissevenseas5443منذ 2 سنوات താശക്ക് ന്റെ ഒരു folder തന്നെ ഇപ്പോൾ എന്റെ ഫോണിൽ ഉണ്ട് mp3 ആയിട്ട് മാഷാ അല്ലാഹ് ഇപ്പോൾ 5ആയി അത് 10ആയി 100ആയി 1000ആയി 10000 ആയി 100000ആയി 10000000000000000 അങ്ങിനെ അങ്ങിനെ ആവട്ടെ മരിക്കുന്ന വരെ കേക്കാൻ അള്ളാഹു തൗഫീഖ് നല്കട്ടെ ....وسعت 15
  • @
    @youthwingmedia4812منذ 2 سنوات ഇവരെ എല്ലാ പാട്ടുകളും ഞാൻ 7 വെട്ടം കേട്ടു എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ 3
  • @
    @nusraau2565منذ 3 سنوات താശ്ക്കിൻ്റെ ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. മാ ശാ ആള്ളാഹ്. അടിപൊളി സ്വരമാധുര്യം. അള്ളാഹു വിൻ്റെ അനുഗ്രഹം എല്ലായ്പ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ.,, ആമീൻ 44
  • @
    @jabirk.jabir8887منذ 3 سنوات യാഹ്‌കൂബ് നബിക്ക്., ഉണ്ടോ സഗീ., നയിൽ നദി തൻ., ജിന്നും ഇൻസും. അടുത്തതിൽ ഉൾപെടുത്തിയാലും 8
  • @
    @junaid_with_carsمنذ 3 سنوات ആങ്ങളയും പെങ്ങളൂട്ടിയും കൂടി ഞങ്ങളെ ഖൽബ് അങ്ങ് വിലക്കടുത്തു. അഭിനന്ദനങ്ങൾ. അല്ലാഹ് കാക്കട്ടെ 23
  • @
    @riyasa.vriyasa.v4933منذ 3 سنوات കുട്ടിയാലിക്ക, അറിയപ്പെടാതെ പോയ മാപ്പിളപ്പാട്ട് രചയിതാവ്, അദ്ദേഹത്തിന്റെ വരികൾ ഉൾപ്പെടുത്തിയതിൽ സന്തോഷം 22
  • @
    @riyasfaizycherambadi4967منذ 3 سنوات യൂട്യൂബിൽ remainder ഓൺ ചെയ്തും തിരഞ്ഞ് പിടിച്ച് കാണുന്നതും കേൾക്കുന്നതും താശ്ക്കിനോളം മറ്റൊന്നുമില്ല.
    പ്രിയ ഗായകർക്കും പിന്നണി പ്രവർത്തകർക്കും ഒരായിരം ആശംസകൾ.
    36
  • @
    @rafeequechandroth9750منذ 3 سنوات തശ്ക്കിന്റെ 5 ഭാഗങ്ങളും ആസ്വദിച്ചു കേട്ടുകൊണ്ടിരി ക്കുന്നവർ ഒത്തിരി ഉണ്ട് . എല്ലാം ചേർത്ത് ഒന്നാക്കിയാൽ ആസ്വാദകർക്ക് സൗകര്യമായിരിക്കും
    ആശംസകൾ നേരുന്നു.
    13
  • @
    @shaminarakkal1435منذ 2 سنوات ഏന്റെ മോനെ.. മാഷല്ലാഹ് വോയിസ്‌. ഒരു രക്ഷേം ഇല്ല.. ഇതൊക്കെ എഡിറ്റ്‌ ചെയ്യുന്നവൻ .. മാന്ത്രികനാ ണോ. എവിടയോ ആൾക്കാരെ കൊണ്ടെത്തിക്കാൻ കഴിവുള്ള ടീം. 9
  • @
    @noushadaiza208منذ 3 سنوات എല്ലാ പാർട്ടും ദിവസവും ഒരു 10 തവണ എങ്കിലും കേൾക്കും. യാത്രകളിൽ എന്നും ഈ പാട്ടുകൾ ആണ്. മാഷാ അല്ലാഹ്. ❣️❣️❣️❣️❣️ 8
  • @
    @entertainments1043منذ 3 سنوات ഇങ്ങള് പൊളിയാണ്
    ഞമ്മള് എഴുതുന്ന ഈ ചെറിയ കമെന്റ് നിങ്ങൾ നോക്കണം ട്ടാ
    ഫുൾ സുപ്പോർട് ഉണ്ടാവും
    5
  • @
    @shabeerbabu716منذ 3 سنوات പൊളിച്ചു രണ്ടാളും ❤❤❤❤നല്ല പാട്ടുകൾ പ്രേഷകർക് സമ്മാനിച്ച നിങ്ങൾക് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ പ്രാർത്ഥന യോടെ 18
  • @
    @shajahanchalickode8744منذ 2 سنوات പാട്ടിന്റെ ലയങ്ങളിൽ ഒഴുകി നടക്കാൻ ഇഷ്ടം ഉള്ള ഒരു ചെറിയ പാട്ടുകാരൻ 3
  • @
    @mumthaz1887منذ 3 سنوات മതത്തിന്റെ പേരിൽ വേണോ കലഹം.എല്ലരുമൊന്നല്ലെ???meaningful lines♥️ 6
  • @
    @sajnashebeer1938منذ 2 سنوات പെൺകുട്ടിയുടെ വോയിസ്‌ മാഷാ അല്ലാഹ് രണ്ട് പേരും നന്നായി പാടി ❤ 10
  • @
    @subairb1727منذ 2 سنوات മതത്തിന്റെ പേരിൽ വേണോ യെന്ന വരികൾ എനിക്ക് yere isttapettu 4
  • @
    @shamsheerashanavas7310منذ 3 سنوات കലക്കി. കേൾക്കാൻ എന്തൊരു സുഖമുള്ള voice. രണ്ടാളും superrr ആയിട്ട് പാടിത്തകർത്തു..masha allah. അടുത്ത ഭാഗം ഉടൻ തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു..,❤️❤️❤️ 25
  • @
    @ashrafchukkenchukken3504منذ 3 سنوات ഓരോ പാട്ടിന്റെയും സെലക്ഷൻ അടിപൊളിയാണ് സമ്മതിക്കാതിരിക്കാൻ ഒരു നിവൃത്തിയുമില്ല !
    എൻറെ പ്രിയ സുഹൃത്ത് മൻസൂർ കിളിനക്കോടിന്റെ അടക്കം വരികൾക്ക് ഈണമിട്ടത് പറയാൻ വാക്കുകൾ ഇല്ല !
    താശ്ക്ക് പഴയ മനോരമ മംഗളം പോലുള്ള മാസികകൾക്ക് അല്ലെങ്കിൽ ആഴ്ചപതിപ്പുകൾക്ക് കാത്തിരിക്കുന്ന അതേ അനുഭവത്തിൽ ആണ് ഇന്ന് ഞാനടക്കമുള്ള പ്രേക്ഷകർ !
    രണ്ടാൾക്കും മംഗളങ്ങൾ
    .
    ...وسعت
    7
  • @
    @SakeerKonnengalمنذ 3 سنوات താസ്ക് വീണ്ടും വിജയത്തിലേക്ക് പുതുമയിൽ നിന്നും പുതുമയിലേക്ക്. 8
  • @
    @asif_bin_saidمنذ 3 سنوات താശ്കിനോടുള്ള ഇശ്ക്ക്. ഏറുകയാണ് ️
    Keep going
    35
  • @
    @nilufnilu1915منذ 3 سنوات Makka nakarame karayu.. Mariyamin punnara poove.. Nooru navundenkil noorilum nadhaa plz onnu next episode l padumo ningale voice l kelkkanaa plzzzzz 6
  • @
    @irshad.vengaravp139منذ 3 سنوات സോങ് സെലക്ഷൻ ഒരു രക്ഷയുമില്ല. താശ്കിന്റെ ജൈത്രയാത്ര തുടരട്ടെ.. ♥️♥️♥️ 5
  • @
    @rasheedppnsمنذ 2 سنوات ഉഷാറായി, ഭാരത മക്കൾ നാം , ഇത് വർഗ്ഗീയക്കെതിരെ എല്ലായിടത്തും പോയി പാടണം 2
  • @
    @chandranmv1193منذ 3 سنوات റഷീദ് ഭായ് മനസ്സു നിറഞ്ഞ അഭിനന്ദനം പ്രിയ ഗായകർക്കും അണിയറ പ്രവർത്തകർക്കും പുതുവത്സരാശംസകൾ 7
  • @
    @riyansvlog2886منذ 3 سنوات കേട്ട് പാട്ടിലേക്ക് മുഴുകി പോയി . എത്ര! മനോഹരമായ പ്രസന്റേഷൻ ♥️ 12
  • @
    @shahulhameedkarattu6024منذ 3 سنوات നല്ല അവതരണം. നല്ല ഫീലിംഗ്
    നല്ല Editing, നല്ല Direction..
    എല്ലാവരും ഒന്നായ് പ്രയത്നിച്ചപ്പോൾ
    ആസ്വാദകർക്ക് നല്ലൊരു വിരുന്നായ്.. Good, keep it up..⚘⚘
    8
  • @
    @rishadnambiyanz6298منذ 3 سنوات അഞ്ചിന്റെ മൊഞ്ചിൽ കൂടുതൽ തിളക്കത്തോടെ താശ്ഖ്
    We are Waiting..THASHQ 6.
    3
  • @
    @jafarshah1989منذ 2 سنوات Mashah allah selaections നന്നാവുന്നുണ്ട്. അടിപൊളി 2
  • @
    @ramiza7956منذ 2 سنوات Reels kand thiranjadhaan oru song
    Ippo ivarde ella songsintem fan aayi
    Nice voice ….. good feeling….
    2
  • @
    @sayyidnazz1667منذ 2 سنوات മാഷാ അല്ലാഹ് വളരെ നന്നായിട്ടുണ്ട് ഇനിയും പ്രധീക്ഷിക്കുന്നു ❤ 5
  • @
    @fatima-kh8jgمنذ 2 سنوات റഷീദ്‌ ഭായ് മെഹ്‌സൂമ , രണ്ടാളും ഇക്കുറിയും ഭംഗിയാക്കി 2
  • @
    @ckm247منذ 3 سنوات താസ്ക് വീണ്ടും വിജയത്തിലേക്ക് പുതുമയിൽ നിന്നും പുതുമയിലേക്ക്..❤❤ 7
  • @
    @MUHAMMEDRAYIDOFFICIAL12منذ 3 سنوات മാഷാ അള്ളാഹു super കേട്ടിരുന്നു പോയി.. 6
  • @
    @techytube3423منذ 3 سنوات അപ്പം ചുടു ചുടു പാത്തുമ്മ'full song pattukayaanagil onn upload cheyyane☺️ 5
  • @
    @farhansha7840منذ 2 سنوات ഒന്നും പറയാൻ ഇല്ല അത്രക് സൂപ്പർ ആയിട്ടുണ്ട് 4
  • @
    @irshadirshu1785منذ 3 سنوات അടിപൊളി ആയിട്ടുണ്ട്
    ക്യാമറ മെച്ചപ്പെട്ടല്ലോ.
    5
  • @
    @mammuvalappad4278منذ 2 سنوات Ahaaa beautiful one God bless both of you and good luck ❤❤❤❤❤❤ 3
  • @
    @jabirk.jabir8887منذ 3 سنوات മാഷാ അല്ലാഹ്, എന്ത് പറയാൻ, സൂപ്പർ സൂപ്പർ 4
  • @
    @valeedchendayad3345منذ 2 سنوات മാഷാ അള്ളാഹ്. തഷ്‌ക് പിടുത്തം വിട്ടു. ഇരുവരും എന്ത് രസത്തിലാണ് പാടിയത്. ഓരോ പാട്ടും മനസ്സിൽ തട്ടുന്നതാണ്. 3
  • @
    @mohammedali-vi9osمنذ 2 سنوات Salma mahsooma മാപ്പിളപ്പാട്ടിലെ ശ്രേയഘോഷാൽ 3
  • @
    @jasmishihar7268منذ 2 سنوات ഓരോ പ്രാവശ്യവും ഞെട്ടിച്ചു കൊണ്ടിരിക്കാണ്. മാപ്പിള പാട്ടിന്റെ തനിമ നഷ്ടപ്പെടുത്താതെ പാടുന്നതാണ് നിങ്ങളുടെ വിജയം. 3
  • @
    @suhailksuhailk7579منذ 3 سنوات യനും ഒരുപാട് കേൾക്കാൻ കൊതിക്കുന്ന പാടുകൾ
    നല്ല പാടു കൾ നങ്ങൾക്കായി സമ്മാനിച്ച താശക് ന് നന്ദി ഇതുപോലെ യുള്ള പാടുകൾ ഇനിയും പ്രതീക്ഷിക്കുന്നു
    റഷീദ്ക്ക ഇങ്ങള് പൊളിയാ
    4
  • @
    @subhashchandran7825منذ 3 سنوات രണ്ടാളും തകർത്തുപാടി സങ്കൽപ്പങ്ങൾക്കും മുകളിൽ ഉയർന്ന വരികളും അതിന്റ ഡയറക്ഷൻ അടിപൊളി അഭിനന്ദനങ്ങൾ 4
  • @
    @shahulhameedsj1932منذ 3 سنوات താഷ്‌ക് team
    wonderful creation.
    realy ❤ed. All songs.❤❤
    5
  • @
    @mqsaofficialkulapparambu6985منذ 3 سنوات എന്നും ഉള്ള പോലെ thanne ഒന്നും പറയാൻ ഇല്ല ❤️❤️❤️❤️❤️rasheed kka salma itha 3
  • @
    @lubnajebin7554منذ 3 سنوات Ellaa thashk songilum avasanathe paat adipoliyaatto. 4
  • @
    @rafikp6137منذ 3 سنوات അവസാനം പൊളിച്ചു ഒന്നും പറയാനില്ല ഞാൻ ചിരിച്ചു പോയി ❤❤❤❤ 4
  • @
    @mohammedhabeebk713منذ 3 سنوات ഒരേ പാർട്ടും ഉള്ളിൽ പതിഞ്ഞിരിക്കുന്നു ❤ 4
  • @
    @naseefseefu6883منذ 3 سنوات ഓരോ episode വരുമ്പോഴും പാടിന്റെ മാധുര്യം കൂടുന്നു.Rasheedka 16
  • @
    @shihabareekodeمنذ 3 سنوات ഇഷ്ഖിൻ മികവിൽ എന്നെന്നും താശ്ക്. 4
  • @
    @abdulrahmanpokkakkillath7769منذ 3 سنوات ഇറങ്ങിയ എല്ലാസോങ്ങും കേട്ടു കേട്ടത് എല്ലാം സൂപ്പർ ഇനിയും ഉണ്ടാവട്ടെ. 2
  • @
    @ibruzanu6098منذ 3 سنوات ❤️ഈ ദിവസത്തിനു വേണ്ടി കാത്തിരിക്കെർന്നു ❤️ 3
  • @
    @nisabkurikkal9350منذ 3 سنوات Mashallah super
    Shabeer ali great work
    All. The best
    2
  • @
    @haneeftaza6082منذ 2 سنوات കതിയന്തത എന്ന പാട്ട് കേട്ടപ്പോൾ 40കൊല്ലംമുൻപ് ഉമ്മമ്മ യുടെ കൂടെ കല്ലിയാണതിനു പോയത് ഓ ർമ്മിച്ച പോയി സൂപ്പർ 2
  • @
    @majidthaliyaril2027منذ 3 سنوات രക്ഷയില്ല. അടിപൊളി പെര്‍ഫോമന്‍സ്.
    4 ഇറങ്ങി കഴിഞ്ഞപ്പോള്‍ 5 ന് വേഗം നോക്കിക്കോളീന്ന് റഷിയോട് പറഞ്ഞതായിരുന്നു.
    അടിപ്പന്‍ ♥♥
    4
  • @
    @Usman-td2swمنذ 2 سنوات ഓരോ ഭാഗങ്ങളും ഒന്നിനൊന്ന് നന്നാവുന്നുണ്ട്.keep it up.all the very best. 3
  • @
    @user-jp8xl2kv5hمنذ 3 سنوات പ്രിയ സുഹൃത്ത് റഷീദ് മോങ്ങം ഉഷിരടി പൂക്കുറ്റി മത്താപ്പ് സാനം 4