المدة الزمنية 1:41

കാമുകൻ സെലൻസ്‌കിയെ കാണാൻ പുടിന്റെ മകൾ പറന്നത് 50 തവണ | Putin's daughter | Zelensky

بواسطة Keralakaumudi News
2 701 مشاهدة
0
45
تم نشره في 2022/05/27

പുടിന്റെയും പുടിന്റെ മകളുടെയും പ്രണയഅവിഹിത വാർത്തകൾ പലപ്പോഴും രാജ്യാന്തര വാർത്തകളിലിലെ ചൂടുളള ചർച്ചകളാണ്. പുടിന്റെ മകളുടെ കാമുകനെ കുറിച്ചുളള വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാമുകൻ സെലൻസ്‌കിയെ കാണാൻ വ്ളാടിമർ പുടിന്റ മകൾ കാതറീന ടികനോവ മ്യൂണിക്കിലേക്ക് പറന്നതിന്റെ വിശേഷമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കാമുകൻ സെലൻസ്‌കിയെ കാണാൻ വ്ലാഡിമർ പുടിന്റെ മകൾ കാതറിന ടികനോവ മ്യൂണിക്കിലേക്കു പറന്നത് 50 തവണ. യുക്രെയ്ൻ പ്രസിഡന്റ് വളോദിമിർ സെലൻസ്‌കിയെ കാണാനാണെന്നു ധരിച്ചാൽ തെറ്റി. മ്യൂണിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാലേ നർത്തകനായ ഇഗോർ സെലൻസ്‌കിയാണ് പുടിന്റെ മകളുടെ കാമുകൻ. #Putin #daughter #Munich

الفئة

عرض المزيد

تعليقات - 2