المدة الزمنية 14:43

DOES DRINKING MORE WATER INCREASE BELLY

بواسطة Dr Peter joseph
66 281 مشاهدة
0
2.9 K
تم نشره في 2020/05/03

വ്യായാമങ്ങളുടെ ഇടക്ക് വെള്ളം കുടിക്കുന്നതിനെക്കുറിച്ചും വെള്ളം കുടിച്ചാൽ വയർ ചാടുമോ ഇല്ലയോ എന്ന വിഷയത്തെക്കുറിച്ചും സമൂഹത്തിൽ നില നിൽക്കുന്ന സംശയങ്ങൾ ദൂരീകരിക്കുക. എന്റെ 43 വർഷത്തെ പരിചയസമ്പത്തു പകർന്നു തരുന്നു. ആർകെങ്കിലും online personal training വേണമെങ്കിൽ email അയക്കുക petergnalian@gmail.com താഴെ കാണുന്നത് എന്റെ ചാനലിൽ ഉളള ഇതുമായി ബന്ധമുള്ള മറ്റു വീഡിയോസ് ആണ്. വയറു കുറക്കാനുള്ള diet, workout എല്ലാം ഇതിൽനിന്നും മനസിലാക്കാവുന്നതാണ്. വനിതകൾക്കുള്ളതും രോഗികൾക്കുള്ളതും, എല്ലാ മേഘലകളിലുള്ളവർക്കും ഇതിൽനിന്നും ആവശ്യം ഉളള വിഷയം നോക്കി touch ചെയ്താൽ അതാതു വീഡിയോകൾ കാണാം. പുതിയ വീഡിയോകൾ കാണുന്നതിനായി Subscribe ചെയ്യുകയും ഇഷ്ടപ്പെട്ടുവെങ്കിൽ like ചെയ്യുകയും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റും ചെയ്യുക. ഉത്തരങ്ങൾ വൈകാതെ നൽകുന്നതായിരിക്കും. വയറു കുറക്കാനുള്ള ഭക്ഷണരീതി /watch/cm7rhyflsI7lr നമ്മുടെ ഭക്ഷണം ആരോഗ്യത്തെ നശിപ്പിക്കാനോ /watch/AtL7ufggClXg7 വയറു കുറക്കാൻ വയറിന്റെ exercise അല്ല വേണ്ടത് /watch/4xh7cLxll2Jl7 എന്റെ ഒരു ദിവസത്തെ ഭക്ഷണരീതി /watch/M_jxnzBtoTbtx എല്ലാവർക്കും ചെയ്യാവുന്ന വിവിധയിനം pushups /watch/4BribBBnjkmni വനിതകൾക്ക് എന്തെല്ലാം വ്യായാമങ്ങൾ ചെയ്യാം. വണ്ണം കുറക്കാനും ഫിറ്റ്നസ് ഉണ്ടാക്കാനും. /watch/QaMZDsaBWm2BZ വനിതകൾക്ക് പ്രസവശേഷം വയർ ചാടുവാൻ കാരണങ്ങൾ, അതിനുള്ള പ്രതിവിധിയും /watch/4Mn1mDiH9JcH1 പ്രായമാകുന്തോറും fat കൂടുന്നതും വയർ ചാടുന്നതും എന്തുകൊണ്ടാണ്. അതിനുള്ള പ്രതിവിധികൾ /watch/49jU4T0CaxiCU വീട്ടുപകരണങ്ങൾ കൊണ്ടുള്ള വ്യായാമങ്ങൾ /watch/sjABMDsLiDILB ഓഫീസുകളിലും വീടുകളിലും ഒരു ഉപകരണങ്ങളും ഇല്ലാതെ 10 മിനിട്ട്കൊണ്ട് ശരീരത്തിന് മുഴുവൻ കൊടുക്കാവുന്ന സിംപിൾ വ്യായാമങ്ങൾ /watch/wFPB7F9m8XCmB പ്ലാങ്ക് ചെയ്താൽ വയർ കുറക്കാൻ എളുപ്പമാണോ /watch/QkkqeXKEJfzEq ഷുഗർ രോഗികൾക്ക് അസുഖം കുറക്കാൻ പറ്റിയ വ്യായാമങ്ങൾ എങ്ങിനെ /watch/k5WhSreWhcOWh 22 വിവിധയിനം സ്ട്രെച്ചിങ് വ്യായാമങ്ങൾ. ഇത് ദിവസവും ചെയ്താൽ ശരീരത്തിന്റെ പരിക്കുകൾ ഭേദമാകുകയും നല്ല വഴക്കമുണ്ടാകുകയും ജോയിന്റുകളിൽ blood circulation കൂടുകയും ചെയ്യും. /watch/g9XIa99De_-DI വയർ കുറക്കുവാൻ എളുപ്പവഴികൾ ഉണ്ടോ /watch/sYL4DYDF_9ZF4 കൂടുതൽ വയറു കുറക്കാനുള്ളവർക്കു വേഗത്തിൽ കുറക്കാനുള്ള diet plan /watch/ABVOZC4oxpAoO മദ്യം കഴിക്കുന്നത് ഫാറ്റും വയറും കൂട്ടുമോ, കുറയ്ക്കുമോ. /watch/8FFM1sICqPLCM വണ്ണവും ശക്തിയും വർധിപ്പിക്കുവാൻ /watch/gDuTOOZc3FKcT Bodybuilding ചെയ്യുന്നത്കൊണ്ട് എന്തെങ്കിലും ദൂഷ്യങ്ങൾ ഉണ്ടാകുമോ. ഇത് ഒരിക്കൽ ചെയ്തിട്ട് നിർത്തുന്നത് പ്രശ്നമാണോ /watch/c7KmCZ8uWkEum നാല്പത് വയസിനു ശേഷവും bodybuilding ചെയ്ത് ലോകമത്സരങ്ങളിൽപോലും വിജയിച്ച എന്റെ രഹസ്യങ്ങൾ /watch/cwDYc74x6zpxY ഞാൻ നാല്പത് വയസിൽ എന്റെ sixpack നന്നായി രൂപപെടുത്തിയതെങ്ങിനെ /watch/gN7UGCQYDrQYU Broiler chicken ആരോഗ്യത്തിന് ഹാനികരമാണോ. /watch/kElqy0e9tor9q യുവത്വത്തെ തിരിച്ചു കൊണ്ടുവരാനുള്ള രഹസ്യ ഹോർമോൺ ഉണ്ടാക്കുന്നതെങ്ങനെ /watch/IJD0TT4mHeom0 പെട്ടെന്ന് കിതച്ചു calory ചിലവാക്കുന്ന ചില വ്യായാമങ്ങൾ /watch/AnDbyL_AlgKAb നടുവേദന കാരണങ്ങളും പരിഹാരമാർഗവും /watch/kWfCz2rqiTaqC പ്രോട്ടീൻ പൗഡർ എന്താണ്. അത് ശരീരത്തിന് നല്ലതാണോ /watch/8nhrAGNUL2bUr ഞാൻ പരിക്കുകളിൽനിന്നും രക്ഷപെട്ടു ലോകചാമ്പ്യൻ ആയതെങ്ങിനെ /watch/oiZg9sBorJGog എന്റെ സ്പോർട്സ് ജീവിതത്തിന്റെ ചരിത്രം ഒരു ഇന്റർവ്യൂ /watch/w_5UdYR854_8U /watch/wrEXztS2rVD2X ലോക championship നേടിയതിന്റെ മനോരമ news വീഡിയോ /watch/0D_l5_904OK0l ലോക bodybuilding മൂനാംസ്ഥാനം നേടിയ വീഡിയോ Face Book peter gnalian

الفئة

عرض المزيد

تعليقات - 303